കുവൈറ്റിലെ കബ്ദ പ്രദേശത്തു കാണാതായ മുബാറക് അൽ റാഷിദി എന്ന പൗരനെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. അധികൃതർ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന എമർജൻസി നമ്പറിലോ, 6666481 എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Related Posts
Supplying Abortion Pills in kuwait; കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രവും മരുന്ന് വിൽപ്പനയും; പ്രവാസി ഡോക്ടർ അറസ്റ്റിൽ
Kuwait Land Rover Recall; എയർബാഗ് തകരാർ: കുവൈത്തിൽ റേഞ്ച് റോവർ ഉൾപ്പെടെയുള്ള ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു