കുവൈറ്റിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഒരു വ്യാജ ക്ലീനിംഗ് കമ്പനിയിൽ നടത്തിയ റെയ്ഡിൽ കുവൈറ്റിൽ തൊഴിൽ നിയമം ലംഘിച്ച 41 പേർ അറസ്റ്റിൽ നിയമം ലംഘിച്ച 41 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകരെ നാടുകടത്തുമെന്നും എന്നാൽ നിയമപ്രകാരം ആവശ്യമുള്ളവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്യുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5