കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് ഏഴു പ്രവാസി വനിതകൾ അറസ്റ്റിൽ. ആഭ്യന്തരമന്ത്രാലയം തൊഴിൽ താമസ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന പരിശോധനകൾക്കിടയിലാണ് ഇവർ പിടിയിലായത്. നൂറുകണക്കിന് നിയമലംകരിയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE