അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 17.6 മില്യൺ ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഒരു അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്ന് അധികൃതർ പറഞ്ഞു. കരാർ പൂർത്തിയാക്കുന്നതിന് ആരോഗ്യ മന്ത്രാലയം റെഗുലേറ്ററിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും അനുമതികൾ സ്വീകരിക്കുമെന്നും കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om