കുവൈത്ത് എണ്ണ വിലയിൽ വൻ വർദ്ധനവ്

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു.

ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 143.04 ഡോളറായി ഉയർന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും മൂലം എണ്ണവിലയിൽ വൻ വർധനവുണ്ടായതായി വിദഗ്ധർ പറയുന്നു.

എണ്ണവില ഉയരുന്നതോടെ ലോകമെമ്പാടും ഇന്ധനവിലയിൽ കൂടുതൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version