Posted By Editor Editor Posted On

കുവൈത്തിൽ അടുത്തയാഴ്ച മുതൽ കൊടുംചൂട്

കുവൈത്തിൽ ജൂലൈ 3 മുതൽ യഥാർത്ഥ വേനൽ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലവസ്ഥ, അന്തരീക്ഷ താപനിലയിൽ വൻ വർദ്ധനവിന് കാരണമാകുമെന്നും അൽ ഉജൈരി സെന്റർ പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്ത് കഠിനമായ വരൾച്ചയും ചൂട് കാറ്റും അനുഭവപ്പെടും.അൽ-ഹഖ” എന്നാണ് , സൗര, ചാന്ദ്ര കലണ്ടറുകളിൽ ഈ സീസൺ അറിയപ്പെടുന്നത് എന്നും സെന്റർ വിശദീകരിച്ചു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LqduJQRejzH0P0P9C82Orj?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *