
റസിഡൻസി അന്വേഷണങ്ങൾക്കായി കുവൈത്തിൽ പ്രത്യേക ഹോട്ട്ലൈനുകൾ ആരംഭിച്ചു
കുവൈത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റസിഡൻസി അഫയേഴ്സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്സ്ആപ്പ്, ലാൻഡ്ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾക്കും അന്വേഷണങ്ങൾക്കും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനുമാണ് പുതിയ ഹോട്ട്ലൈനുകൾ ആരംഭിച്ചത്. വാട്ട്സ്ആപ്പ് & കോൾ: 97288211 / 97288200, ലാൻഡ്ലൈനുകൾ: 25582960 / 25582961 എന്നിവയിൽ ഇനി മുതൽ ബന്ധപ്പെടാം.
👆👆*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)