സൗദിയിലും ഒമാനിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്ന് കുവൈറ്റ്ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന് .ജൂൺ 5 ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും.ജൂൺ 4 ന് കർമങ്ങൾക്കായി ഹാജിമാർ മിനായിലേക്ക് പുറപ്പെടും.
Related Posts
ജാഗ്രത! ടെലഗ്രാം വഴി പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; ചതിക്കുഴിയിൽ വീഴരുതെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്