
കുവൈറ്റിലെ വഫ്രയിൽ എണ്ണ ശേഖരം
കുവൈത്തിലെ വഫ്ര എണ്ണപ്പാടത്തിന് 5 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാര-ബർഗാൻ)യിൽ വൻ എണ്ണ ശേഖരം കണ്ടെത്തി.കുവൈത്ത്, സൗദി സർക്കാർ സംയുക്തമായാണ് ഈ വിവരം പ്രഖ്യാപിച്ചത്.2020 ൽ ഡിവൈഡഡ് സോണിലും ഡിവൈഡഡ് സോണിനോട് ചേർന്നുള്ള ഓഫ്ഷോർ പ്രദേശത്തും ഉൽപ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണ് ഇതെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)