Posted By Editor Editor Posted On

സന്തോഷ വാർത്ത; കുവൈത്തിൽ 69 മരുന്നുകൾക്ക് വില കുറച്ചു

കുവൈത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ ഫാർമസികളിൽ 69 മരുന്നുകൾക്ക് വില കുറച്ചു.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് എൽ-അവാദിയാണ് ഇതിനായി അംഗീകാരം നൽകിയത്.രക്താർബുദം, പ്രമേഹം , ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ആസ്ത്മ,തൈറോയിഡ്, മൈഗ്രെയ്ൻ മുതലായ 69 ൽ പരം മരുന്നുകൾക്കാണ് സ്വകാര്യ ഫാർമസികളിൽ വില കുറച്ചത്.നേരത്തെ സർക്കാർ ആശുപത്രികളിൽ വിവിധ മരുന്നുകൾക്ക് വില കുറച്ചിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സ്വകാര്യ ഫാർമസികളിലും മരുന്നുകളുടെ വില കുറച്ചിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *