Posted By Editor Editor Posted On

കുവൈറ്റിൽ ഈദ് അവധി പ്രഖ്യാപിച്ചു; അഞ്ച് ദിവസത്തെ അവധി

കുവൈറ്റിൽ ഈദ് അവധി ദിനങ്ങൾ സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു. ഹിജ്‌റ 1446ലെ അറഫ, ഈദ് അൽ-അദ്ഹ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജൂൺ 5, 6, 7, 8 തീയതികൾ ഔദ്യോഗിക അവധി ദിവസമായും ജൂൺ 9 വിശ്രമ ദിനമായും ആണ് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 10ന് ആരംഭിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *