കുവൈറ്റിലെ ഖൈത്താനിൽ സ്പോർട്സ് ക്ലബിലെ പ്രീഫാബ്രിക്കേറ്റഡ് മുറികളിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഫർവാനിയ,സുബ്ഹാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ലന്ന് ഫയർഫോഴ്സ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx