പ്രവാസികൾക്കുള്ള എക്സിറ്റ് പേപ്പർ ഇപ്പോൾ സഹേൽ ആപ്പിൽ വഴി അപേക്ഷിക്കാം

സിവിൽ സർവീസ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ, ആർട്ടിക്കിൾ 17 റസിഡൻസി കൈവശമുള്ള കുവൈറ്റ് ഇതര ജീവനക്കാർക്ക് എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സഹേൽ ആപ്ലിക്കേഷൻ വഴി ഒരു പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ആർട്ടിക്കിൾ 17 പ്രകാരം പ്രവാസികൾക്ക് സഹേൽ ആപ്പ് വഴി ഇപ്പോൾ എക്സിറ്റ് പേപ്പറിന് അഭ്യർത്ഥിക്കാം. തൊഴിലുടമയുടെ അംഗീകാരത്തിന് ശേഷം സഹേൽ ആപ്പിൽ സർട്ടിഫിക്കറ്റ് നൽകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version