കുവൈറ്റിൽ ജോലി ചെയ്യുന്ന വീട്ടിലെ ഒന്നര വയസ്സുള്ള കുട്ടിയെ കുട്ടിയെ വാഷിംഗ് മെഷീനിനുള്ളിൽ കിടത്തിയ ഫിലിപ്പിനോ വേലക്കാരിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കൾ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയപ്പോളേക്കും കുട്ടി മരിച്ചിരുന്നു. കുടുംബത്തോടുള്ള ദേഷ്യമാണ് സംഭവത്തിന് പിന്നിലെന്ന് അറസ്റ്റിലായ യുവതി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Kuwait
കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുട്ടിയെ വാഷിംഗ് മെഷീനിൽ കയറ്റി കൊലപ്പെടുത്തി; കുവൈറ്റിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ