കുവൈറ്റിലെ സബാഹ് അൽ സലേം പ്രദേശത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കുവൈറ്റി യുവാവ് അറസ്റ്റിൽ. പരിക്കേറ്റ സഹോദരനെ ആഴത്തിലുള്ള മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ബന്ധമുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Kuwait
കുവൈറ്റിൽ അമ്മയെ കുത്തികൊലപ്പെടുത്തി; ആക്രമത്തിൽ സഹോദരൻ ഗുരുതര പരിക്ക്; യുവാവ് അറസ്റ്റിൽ
