കുവൈറ്റിലെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിലെ ഗാരേജിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn