ജഹ്റയിലെ സ്വർണക്കടകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഏഴു നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് വാണിജ്യ നിയന്ത്രണ വകുപ്പിന്റെയും പ്രഷ്യസ് മെറ്റൽസ് വകുപ്പിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കൾക്ക് വിനിമയവുമായി ബന്ധപ്പെട്ടവ പ്രദർശിപ്പിക്കാത്തതിനെ തുടർന്നാണ് ചില കടകൾക്ക് നോട്ടീസ് നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn