കുവൈത്തിൽ ഒട്ടകമേച്ചിൽ നിയമങ്ങൾ ലംഘിച്ച മൂന്നുപേരെ അറസ്റ്റു ചെയ്തു പരിസ്ഥിതി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി ലംഘനങ്ങൾ തടയുന്നതിനുമുള്ള പരിശോധനയിലാണ് നടപടി. പരിസ്ഥിതി പൊലീസും ജഹ്റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും സംയുക്തമായാണ് പരിശോധന നടത്തിയത്. 22 ഒട്ടകങ്ങളെ രക്ഷിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തിയ ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32