അറ്റകുറ്റപ്പണിയെത്തുടര്ന്ന് നാല് മേഖലകളിൽ ഇന്ന് ജലവിതരണം മുടങ്ങും. ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം. രാത്രി എട്ട് മണി മുതൽ വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32