വ്യാജ കറൻസി ഉണ്ടാക്കി കബളിപ്പിച്ച ഒരാൾ കുവൈത്തിൽ പിടിയിലായി. വ്യാജ കറൻസികൾ നൽകി കബളിപ്പിച്ച് തട്ടിപ്പ് നടത്തലായിരുന്നു ഇയാളുടെ ജോലി. പിടിയിലായ ആൾ ആഫ്രിക്കൻ പൗരനാണ്. വ്യാജ കറൻസികളും നിർമാണ വസ്തുക്കളും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI