കുവൈത്തിലെ അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ തുറന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന നിരവധി ബസുകൾക്ക് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം, കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണ വിധേയമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI