കുവൈത്തിൽ ദേശീയ സുരക്ഷാ കേസിൽ പൗരന് രണ്ട് വർഷം തടവ്. നിയമവിരുദ്ധമായ ട്വീറ്റുകളിലൂടെ അമീറിനെ അപകീർത്തിപ്പെടുത്തുകയും, രാജ്യത്തെ അധിക്ഷേപിക്കുകയും ചെയ്ത കേസിൽ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI