കുവൈറ്റിൽ പതിമൂന്നുകാരിയായ മകളെ കൊല്ലാനായി ഇൻസുലിൻ കുത്തിവയ്ക്കുകയും, കാമുകന് മകളെ പീഡിപ്പിക്കാൻ സൗകര്യമൊരുക്കി നൽകുകയും ചെയ്ത കേസിൽ ക്രിമിനൽ കോടതി ഒരു സ്ത്രീക്ക് 47 വർഷം തടവും കാമുകൻ 15 വർഷം കഠിനാധ്വാനവും ശിക്ഷ വിധിച്ചു. അന്വേഷണത്തിൽ, കാമുകനുമായുള്ള ബന്ധം കണ്ടെത്തിയ മകളോടുള്ള പ്രതികാരമായാണ് ഇത് ചെയ്തതെന്ന് ഇവർ സമ്മതിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI