കുവൈത്തിൽ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അപേക്ഷകരായ നിരവധി പ്രവാസികൾക്ക് ഇന്നലെ കുടുംബ വിസ ലഭിച്ചു. 487 അപേക്ഷകളാണ് ഇന്നലെ ലഭിച്ചത്. .ഇതിൽ കുറഞ്ഞ ശമ്പള പരിധി, എംബസി അറ്റസ്റേഷൻ മുതലായ നിബന്ധനകൾ പാലിക്കാത്ത ചില അപേക്ഷകൾ ഒഴി ബാക്കിയുള്ള എല്ലാ അപേക്ഷർക്കും വിസ അനുവദിച്ചു. 140 അപേക്ഷകളാണ് ഫർവാനിയ ഗവർണറേറ്റിൽ നിന്ന് ലഭിച്ചത്. ക്യാപിറ്റൽ ഗവർണറേറ്റിൽ അപേക്ഷ സമർപ്പിച്ച ബിരുദ ധാരികൾ അല്ലാത്ത 131 പേരിൽ 100 പേർക്കാണ് വിസ അനുവദിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI