റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിനായുള്ള പൊതു അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ, അഞ്ചാമത്തെ റിംഗ് റോഡിൻ്റെ ഇരു ദിശകളിലേക്കും (ബിൻ കാസിം സ്ട്രീറ്റുമായുള്ള അഞ്ചാമത്തെ റിംഗ് റോഡിൻ്റെ കവല) താൽക്കാലിക വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു, ജൂലൈ 13 ശനിയാഴ്ച രാവിലെ മുതൽ , അടുത്ത വ്യാഴാഴ്ച രാവിലെ വരെയാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI