വേനൽച്ചൂട് വർധിച്ചതോടെകുവൈത്തിൽ ഖബറടക്ക സമയത്തിൽ മാറ്റം. കുവൈത്ത് മുനിസിപ്പാലിറ്റിരണ്ട് ഷിഫ്റ്റുകളിലായി ഖബറടക്കത്തിന് സമയം നിശ്ചയിച്ചു. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ നമസ്കാരത്തിന് ശേഷവുമാണ് പുതിയ സമയം. കഴിഞ്ഞ വർഷവും വേനലിൽ ഖബറടക്കത്തിന് സമയം നിശ്ചയിച്ചിരുന്നു. രാജ്യത്ത് ഈ മാസം ആദ്യം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj
