കുവൈത്തില്‍ ഏഷ്യന്‍ പ്രവാസികളോട് കൈക്കൂലി ചോദിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. മദ്യം കടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് പ്രവാസികളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ നടപടികള്‍ക്കായി അറസ്റ്റിലായ പൊലീസുകാരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആരും നിയമത്തിന് അതീതരല്ലെന്നും സുരക്ഷാ ചുമതലകള്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj
