വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും രാജ്യത്തിന് വിസ ട്രാന്‍സ്ഫര്‍ അനുവദിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ മാസത്തില്‍ കൊണ്ടുവന്ന നിയമ ഭേദഗതി ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 2024 ലെ 3-ാം നമ്പര്‍ പ്രമേയത്തിലൂടെ കൊണ്ടുവന്ന ഭേദഗതികളാണ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
