കൊച്ചി സ്വദേശി കുവൈറ്റ് എയർപോർട്ടിൽ ബയോമെട്രിക്കിനിടെ മരണപ്പെട്ടു. പാംമ്പകുട സ്വദേശി പി.വി ജോണി(56) ആണ് തിങ്കളാഴ്ച മരിച്ചത്. അവധിക്ക് നാട്ടില്‍ പോയി ശേഷം തിരികെയെത്തി വിമാനത്താവളത്തില്‍ ബയോമെട്രിക് എടുക്കുന്നതിനിടെയാണ് മരണം. ദേഹാസ്സ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്. ഉടന്‍തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. ECOVERT കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അനു ജോണി. മകന്‍: ഡാനി ജോണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo