നിരോധിത ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുവൈറ്റ് പൗരനെ കസ്റ്റഡിയിൽ എടുത്തു. പബ്ലിക് പ്രോസിക്യൂഷൻ നിർദേശപ്രകാരമാണ് നടപടി. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo