കുവൈറ്റിലെ ഖൈത്താൻ ഏരിയയിലെ ഒരു പൊതു പാർക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പരിശോധനയിൽ മരിച്ച വ്യക്തി ഈജിപ്ഷ്യൻ പ്രവാസിയാണെന്ന് കണ്ടെത്തി. മരണകാരണം കണ്ടെത്തുന്നതിന് വിശദമായ പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് കൊണ്ടുപോകാൻ കേസിൻ്റെ മേൽനോട്ടം വഹിക്കുന്ന അന്വേഷകൻ ഉത്തരവിട്ടു. കൂടാതെ, വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo