ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ് ആരംഭിച്ചതിന് ശേഷം 1,807 റെസിഡൻസി നിയമലംഘകർ കുവൈത്ത് വിട്ടു.അവരിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 18 റസിഡൻസികളായിരുന്നു, അതേസമയം കുറച്ച് വിസിറ്റ് വിസ ഉടമകളും രാജ്യം വിടാൻ പൊതുമാപ്പ് പദ്ധതി ഉപയോഗിച്ചു.പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ സ്‌പോൺസർമാരുടെ കൈവശം ഇരിക്കുകയോ ചെയ്‌ത 2,801 പ്രവാസികൾ രാജ്യം വിടാനുള്ള യാത്രാരേഖകൾ എംബസികളിൽ നിന്ന് നേടിയെടുത്തതായി റിപ്പോർട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim