കുവൈറ്റിലെ വഫ്ര മേഖലയിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ആളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. മഴവെള്ളം കെട്ടിക്കിടന്നിടത്ത് വാഹനത്തിൽ എത്തിയ ആൾ അകപ്പെടുകയായിരുന്നു. ഇയാളെ പുറത്തെത്തിച്ചയുടൻ അഗ്നിശമന സേന മെഡിക്കൽ അത്യാഹിത വിഭാഗത്തിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim