കുവൈറ്റിൽ വീട്ടുജോലിക്കാരിയുടെ കൈ ഗ്രൈൻഡറിൽ കുടുങ്ങി. സംഭവത്തെ തുടർന്ന് കുവൈറ്റ് ഫയർ ടീം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w