കുവൈറ്റ് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന കലാസൃഷ്ടികൾക്കെതിരെ കടുത്ത നടപടി

കുവൈറ്റ് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഏത് കലാസൃഷ്ടിയെയും നേരിടുമെന്ന് അധികൃതർ. രാജ്യത്തെ അപമാനിക്കുന്നതോ സമൂഹത്തിൻ്റെ ധാർമ്മികതയെ ബാധിക്കുന്നതോ ആയ സൃഷിടികൾ പൂർണ്ണമായും തള്ളിക്കളയും. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് സമൂഹത്തിന് അപമാനകരമായ റമദാൻ പരമ്പരയ്‌ക്കെതിരെയും ഇത്തരം നിന്ദ്യമായ രംഗങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ അത്തരം ദൃശ്യങ്ങൾ കാണിക്കുന്നത് നിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy