ഉടമയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഹവല്ലി ട്രാഫിക്കിലെ ഒരു ലെഫ്റ്റ്‌നന്റ് കേണൽ, മറ്റ് രണ്ട് ജീവനക്കാർ എന്നിവരെ കസ്റ്റഡിയിലെടുത്ത് സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ക്രിമിനൽ കുറ്റാന്വേഷണ കോടതി ഉത്തരവിട്ടു.വാഹനത്തിന്റെ ഉടമയായ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിഭാഗത്തിന്റെ വാദം ഏപ്രിൽ 16ന് കേൾക്കും
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w