ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം വിമാന താവളം കുവൈത്ത് വിമാനത്താവളം. വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന വെബ്സൈറ്റായ airlinequalitty.com ആണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്ത് വിട്ടത്.യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോട്ട് പുറത്തിറക്കിയത്.കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിന് 10 ൽ1.69 പോയിന്റാണ് കിട്ടിയത്.
നീണ്ട ക്യൂ,ജീവനക്കാരുടെ കാര്യ ക്ഷമത ഇല്ലായ്മ,എമിഗ്രേഷൻ പ്രക്രിയകളിലെ പ്രശ്നങ്ങൾ,വിമാന താവളത്തിലെ വെളിച്ച ക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് കുവൈത്ത് വിമാന താവളത്തിന് എതിരെ യാത്രക്കാർ ഉയർത്തി കാട്ടിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w