കുവൈറ്റിലെ എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ സെൻ്റർ ഫയർ ബ്രിഗേഡ് സംഭവത്തിൽ അടിയന്തരമായി പ്രതികരിച്ചു. അഗ്നിശമന സേന ഉടൻ തന്നെ അപകട സ്ഥലത്തെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J3w0alh5xD81lBKw0XtENd