റെസിഡൻസി പുതുക്കുന്നതിന് പ്രവാസിയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഒരു സർവീസ് സെൻ്ററിൽ ജോലി ചെയ്യുന്ന കുവൈറ്റ് പൗരനെ ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ, 600 ദിനാർ കൈക്കൂലിക്ക് പകരമായി ഒരു പ്രവാസിയുടെ താമസരേഖ വ്യാജമായി പുതുക്കിയതിന് 1,200 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പ്രവാസിക്കും നാടുകടത്തലിനൊപ്പം ഇതേ പിഴയും ലഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr