കുവൈറ്റിൽ തൊഴിൽ സ്ഥലത്തെ തർക്കത്തെത്തുടർന്ന് നുവൈസീബ് തുറമുഖത്ത് വെച്ച് സഹപ്രവർത്തകന് നേരെ വെടിയുതിർത്ത കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ കോർപ്പറൽ ഉദ്യോഗസ്ഥനെ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി കാസേഷൻ കോടതി ശരിവെക്കുകയും പിരിച്ചുവിടാൻ ഉത്തരവിടുകയും ചെയ്തു. ജോലി സ്ഥലത്തുണ്ടായ വാക്ക് തർക്കത്തിന്മേലുണ്ടായ പകയിൽ സഹപ്രവർത്തകനെ പ്രതി വെടിവച്ച് കൊല്ലുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനാധ്വാനത്തോടെ പത്ത് വർഷം തടവിന് ശിക്ഷിക്കാനും, ശിക്ഷ നടപ്പാക്കിയ ശേഷം ജോലിയിൽ നിന്ന് നീക്കം ചെയ്യാനും ക്രിമിനൽ കോടതി ഉത്തരവിട്ടിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈറ്റിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം; റെസ്റ്റോറന്റുകളിലും ഗ്രോസറികളിലും നിരോധനം, ഒരാൾക്ക് പരമാവധി ഇത്ര ക്യാൻ മാത്രം