കുവൈറ്റിലെ അൽ-സാൽമി റോഡിൽ ജഹ്‌റ സെക്യൂരിറ്റി പട്രോളിംഗ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ മയക്കുമരുന്ന് പദാർത്ഥമായ ക്രിസ്റ്റൽ മെത്ത്, മയക്കുമരുന്ന് സാമഗ്രികൾ, എയർ ഗൺ എന്നിവയുമായി ഒരാൾ പിടിയിൽ. മുപ്പത് വയസ്സുള്ള പ്രതി സ്‌പോർട്‌സ് കാറിൽ അമിത വേഗതയിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമാണ് വാഹനമോടിച്ചിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
വീട്ടിലിരുന്ന് പഠിക്കാം, ജോലി ചെയ്യാം; കുവൈറ്റിൽ ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, അറിയാം വിശദമായി
പരീക്ഷ എഴുതാത്തവർക്കും മാർക്ക് ഉറപ്പ്! ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം: പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിച്ചു