കുവൈത്തിൽ ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് 23,122 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനുവരി 20 മുതൽ 26 വരെയുള്ള കണക്കുകളാണിത്. 394 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമലംഘകരെ മുൻകരുതൽ തടവിലേക്ക് മാറ്റിയതായും അൽ റായി പത്രം റിപ്പോർട്ടുചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr