കുവൈറ്റിലെ മരുഭൂമിയിലേക്ക് ക്യാമ്പ് ചെയ്യുന്നതിനും മറ്റുമായി പോകുന്ന ആളുകൾക്കും, ക്യാമ്പ് ഉടമകൾക്കും ജാഗ്രത നിർദേശവുമായി അധികൃതർ. അജ്ഞാത വസ്തുക്കളിൽ തൊടരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതു സുരക്ഷയുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയാണ് നിർദേശം പുറപ്പെടുവിച്ചത്. സുരക്ഷക്ക് മുൻഗണന നൽകാനും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ അടിയന്തര ഫോൺ നമ്പറിൽ (112) അറിയിക്കാനും നിർദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr