കുവൈറ്റിലെ അൽറായിയിൽ വെയർഹൗസിൽ തീപിടുത്തം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. വെയർഹൗസിലെ വിറകും പെയിന്റും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള ഫയർ കൺട്രോൾ യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr