കോഴിക്കോട് ചെറുകുളം സ്വദേശി കോയമ്പുറത്ത് സലീം (54) കുവൈത്തിൽ നിര്യാതനായി. അസുഖബാധിതനായി സബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച്, ഒരുമ എന്നിവയിൽ അംഗമായിരുന്നു. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: മറിയംബി. ഭാര്യ: നസീറ. മക്കൾ: ആദിൽ, അക്യുല, ആയിഷ. സഹോദരങ്ങൾ: ഹാജറ, ഫൈസൽ, ഷഫീഖ് (ഇരുവരും കുവൈത്ത്).കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Kuwait Teachers Brawl: സ്കൂളിലെ ‘പുസ്തകക്കെട്ട് തർക്കം’: അധ്യാപിക ഉള്‍പ്പെട്ട കേസില്‍ കുവൈത്ത് കോടതി
Building Cancellation in Kuwait: കെട്ടിട ഡാറ്റ ഒഴിവാക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട: കുവൈത്തിൽ ഇനി കാര്യങ്ങൾ എളുപ്പം