കുവൈറ്റിൽ മത്സ്യവിലയിൽ വൻ വർദ്ധനവ്. സ്വദേശികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന വെള്ള ആവോലി, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയാണ് ഉയര്‍ന്നത്. വെള്ള ആവോലി കിലേയ്ക്ക് 16 ദിനാര്‍ വരെയാണ് കൂടിയത്. ഈ വര്‍ഷം മഴയില്‍ വന്ന കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സ്വദേശികളുടെ ഇഷ്ട മത്സ്യമായ വെളുത്ത ആവോലി (സുബൈദി) വാങ്ങുന്നതിന് മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സബ്സിഡിയുള്ള ഡീസൽ നിയന്ത്രണം വന്നതോടെ ബോട്ടുകള്‍ കടലില്‍ പോകാതിരിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതിനിടെ അമിതമായി ഉയര്‍ന്ന വരുന്ന മത്സ്യവില നിയന്ത്രിക്കാന്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയതായി പ്രാദേശിക പത്രമായ അൽ-സെയാസ്സ റിപ്പോര്‍ട്ട് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Sheikh Jaber Al-Ahmad Road: കുവൈത്തിൽ വടക്കൻ മേഖലയിലേക്കുള്ള യാത്രാ ദുരിതത്തിന് വിരാമം: പ്രധാന റോഡ് വികസനം ഒന്നാം ഘട്ടം തുറന്നു
Kuwait Teachers Brawl: സ്കൂളിലെ ‘പുസ്തകക്കെട്ട് തർക്കം’: അധ്യാപിക ഉള്‍പ്പെട്ട കേസില്‍ കുവൈത്ത് കോടതി
Building Cancellation in Kuwait: കെട്ടിട ഡാറ്റ ഒഴിവാക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട: കുവൈത്തിൽ ഇനി കാര്യങ്ങൾ എളുപ്പം