കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ സർക്കാർ വസ്തുവിൽ പാർക്ക് ചെയ്തിരുന്ന അവഗണിക്കപ്പെട്ട നിരവധി വാഹനങ്ങൾ അൽ-അഹമ്മദി മുനിസിപ്പാലിറ്റി സംഘം നീക്കം ചെയ്തു. ഫഹാഹീൽ സെന്റർ ഫോർ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് മുഹമ്മദ് ഖാനിസ് അൽ ഹജ്രിയുടെ മേൽനോട്ടത്തിൽ നടന്ന കാമ്പയിനിൽ അഞ്ച് ട്രക്കുകൾ നീക്കം ചെയ്യുകയും നിരവധി വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr