കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിങ് റോഡിൽ വാഹനാപകടത്തിൽ ഒരു മരണം. ഒരാൾക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങൾ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടം അറിഞ്ഞ ഉടൻ സുലൈബികാത് സെന്റർ ഫയർ ബ്രിഗേഡ് സ്ഥലത്തെത്തി. എമർജൻസി ടീമുകൾ സ്ഥലത്തെത്തി വേണ്ട നടപടികൾ ആരംഭിച്ചു. ഇതിന് ശേഷം അന്വേഷണത്തിനും മറ്റുമായി സ്ഥലം അധികൃതർക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz