കുവൈറ്റിലെ മൈദാൻ ഹവല്ലി ഏരിയയിലെ 10 നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിച്ചു. സാൽമിയ, ഹവല്ലി സെന്ററുകളിലെ അഗ്നിശമന സേന അംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. താമസക്കാരെ ഉടനടി ഒഴിപ്പിക്കുകയും തീ ഫലപ്രദമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തതിനാൽ വൻ അപകടമാണ് ഒഴിവായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR