കുവൈറ്റിൽ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ജെസ്സി ജോസഫ് (49) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കുവൈറ്റ് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR